News
വിദേശ വിദ്യാഭ്യാസ സെമിനാര്‍
+2 പഠിച്ചുകൊണ്ടിരിക്കുന്നവര്‍ക്കും, ഡിഗ്രിയും മറ്റ് പ്രോഫഷണല്‍ കോഴ്സുകളും കഴിങ്ങവര്‍ക്കും വേണ്ടി ഓഗസ്റ്റ് 30 ശനിയാഴ്ച രാവിലെ 10.30 മുതല്‍ 1 മണിവരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍ വച്ചും ഓഗസ്റ്റ് 31 ഞായറാഴ്ച ഉച്ചക്ക്ശേഷം 2.30 മുതല്‍ 4.30 വരെ മണിമൂളി പാസ്റ്ററല്‍ സെന്ററില്‍വച്ചും വിദേശ വിദ്യാഭ്യാസത്തിന്റേയും ജോലിയുടേയും സാധ്യതകളെ സംബന്ധിച്ച് സെമിനാര്‍ നടത്തപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയിലെ നൈപുണ്യ ഇന്റര്‍നാഷണല്‍ ടീം ആണ് സെമിനാര്‍ നയിച്ചത്.