News
ത്രിവര്‍ണ്ണം - 2014
മാനന്തവാടി രൂപതാ കെ സി വൈ എം ന്റെ നേതൃത്വത്തില്‍ ത്രിവര്‍ണ്ണം 2014 എന്ന പേരില്‍ +1,+2 വിദ്യാര്‍ത്ഥികള്‍ക്കായി സ്വാതന്ത്രദിന ക്വിസ് സംഘടിപ്പിക്കുന്നു. ഒരു സ്കൂളില്‍നിന്നും രണ്ട് പേരടങ്ങുന്ന രണ്ട് ടീമുകള്‍ക്ക് പങ്കെടുക്കാം. പങ്കെടുക്കാന്‍ താത്പര്യമുള്ള ടീമുകള്‍ ആഗസ്റ്റ് 10 നു മുമ്പായി 04935-240339, 9496343949 ഈ നമ്പറുകളില്‍ വിളിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിശദവിവരങ്ങള്‍ക്ക് മുകളില്‍ കൊടുത്തിരിക്കുന്ന നമ്പറുമായി ബന്ധപ്പെടുക.