News
വൈദിക സമ്മേളനം
മാനന്തവാടി രൂപതയില്‍ സേവനം ചെയ്യുന്ന എല്ലാ വൈദികരുടേയും ഒരു സമ്മേളനം 2014 ഓഗസ്റ്റ് 13 ന് ബുധനാഴ്ച രാവിലെ 10.30 മുതല്‍ ഉച്ചകഴിഞ്ഞ് 1.30 വരെ ദ്വാരക പാസ്റ്ററല്‍ സെന്ററില്‍വച്ച് ചേരുന്നതാണ്. ബഹു. പങ്കെടുക്കേണ്ട വൈദികര്‍ക്ക് കത്തുകള്‍ അയച്ചിട്ടുണ്ട്. ആര്‍ക്കെങ്കിലും കിട്ടാതെ വന്നിട്ടുണ്ടെങ്കില്‍ ഇതൊരറിയിപ്പായി സ്വീകരിക്കണം.