News
HDC Class & HCC exams
HDC ഒന്നാം വര്‍ഷക്കാരുടെ ക്ലാസ് ഫെബ്രുവരി 8,22 തിയതികളില്‍ ദ്വാരകയിലും മാര്‍ച്ച് 1 നു മണിമൂളി പാസ്റ്ററല്‍ സെന്ററിലും വച്ച് നടത്തപ്പെടുന്നു. Plus One, Plus Two പരീക്ഷകള്‍ നിശ്ചയിക്കപ്പെട്ട സെന്ററുകളില്‍ ഫെബ്രുവരി 9 നു രാവിലെ 10.00 മണിമുതല്‍ 1.00 മണിവരെ നടത്തുന്നു.