News
Consecration of St. Joseph's Church, Prasanthagiri
പ്രശാന്തഗിരി സെന്‍റ് ജോസഫ്‌സ് ഇടവകയിലെ പുതിയ ദെവാലയത്തിന്‍റെ കൂദാശയും പ്രതിഷ്ഠയും 2014 ജനുവരി 23 വ്യാഴം രാവിലെ 10.10 -ന് മാനന്തവാടി രൂപതയുടെ മെത്രാന്‍ അഭിവന്ദ്യ മാര്‍ ജോസ് പൊരുന്നേടം നിര്‍വ്വഹിക്കുന്നു.