News
CML Retains the overall Championship
നവംബര്‍ ഒന്‍പത്തിന് മൂവാറ്റുപുഴ നിര്‍മ്മല കോളേജില്‍ വച്ച് നടന്ന ബൈബിള്‍ കലോല്‍സവത്തില്‍ മാനന്തവാടി രൂപതാ തുടര്‍ച്ചയായി 10 ആം തവണയും ഓവറോള്‍ കിരീടം നേടി. പാലാ രൂപതയും കോതമംഗലം രൂപതയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. രൂപതയുടെ ഈ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബഹു. വൈദികര്‍,സിസ്റ്റേഴ്സ്, ശാഖ, മേഖല, രൂപതാ ഭാരവാഹികള്‍, മാതാദ്ധ്യാപകര്‍, മാതാപിതാക്കള്‍ എന്നിവരെ നന്ദിയോടെ സ്മരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നു.. For the details mananthavady result State Result
;