News
വിവാഹത്തിന് ഒരുക്കമായുള്ള കോഴ്സുകള്‍
നവംബര്‍ 29 മുതല്‍ ഡിസംബര്‍ 2 വരെ നടത്താനിരുന്ന കോഴ്സിന്‍റെ തീയതികളില്‍ മാറ്റം വന്ന കാര്യം ശ്രദ്ധിയ്ക്കുക. ഡിസംബര്‍ 1 മുതല്‍ 4 വരെയായിരിക്കും കോഴ്സ്.
അടുത്ത മാസങ്ങളിലെ കോഴ്സുകള്‍
നവംബര്‍ 3 - 6 ദ്വാരക
നവംബര്‍ 15 - 18 ദ്വാരക
ഡിസംബര്‍ 1 - 4 ദ്വാരക
ഡിസംബര്‍ 13 - 16 മണിമൂളി
ഡിസംബര്‍ 28 - 31 ദ്വാരക
MPC ഫീസ് നിരക്കില്‍ വര്‍ദ്ധന
ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്ന ജീവിത ചിലവുകള്‍ പരിഗണിച്ച് MPC - യുടെ ഫീസ് 600 രൂപയില്‍ നിന്നും 750 രൂപയാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അതുപോലെതന്നെ 200 രൂപയായിരുന്ന രാജിസ്ട്റേഷന്‍ ഫീസ് ഇനിമുതല്‍ 400 രൂപയായിരിക്കും.