News
Bible Kalotsavam
സിഎംഎല്‍ മാനന്തവാടി രൂപത ബൈബിള്‍ കലോത്സവം ഒക്ടോബര്‍ 12 ശനിയാഴ്ച നടത്തപ്പെട്ടു. മത്സരത്തില്‍ മാനന്തവാടി മേഖല ഒന്നാം സ്ഥാനവും, കല്ലോടി മേഖല രണ്ടാം സ്ഥാനവും, പുല്‍പ്പള്ളി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ശാഖാതലത്തില്‍ കല്ലോടി ശാഖാ ഒന്നാം സ്ഥാനവും നടവയല്‍ ശാഖാ രണ്ടാം സ്ഥാനവും നെടുമ്പാല ശാഖാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.