News
വിശ്വാസപരിശീലന വാർത്തകൾ 2020 Sept
വിശ്വാസപരിശീലന വാർത്തകൾ
ഈ വർഷത്തെ അർദ്ധവാർഷിക പരീക്ഷ ഒക്ടോബർ 4 - നാണ്.
രൂപതയിൽനിന്നു 50 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ pdf ഫോർമാറ്റിൽ whatsapp ചെയ്തു തരും. ടെക്സ്റ്റിലെ 7 അധ്യായങ്ങളിൽനിന്നും നമസ്കാരങ്ങളിൽനിന്നും ചോദ്യങ്ങൾ ഉണ്ടാകും. ഇടവകയുടെ സാഹചര്യമനുസരിച്ചു പരീക്ഷരീതി ക്രമീകരിക്കാവുന്നതാണ്.
HCC , Diploma പരീക്ഷകൾ 2021 ജനുവരി 10 നും മറ്റു ക്‌ളാസ്സുകൾക്കു ഫെബ്രുവരി ആദ്യ ആഴ്ചയിലും വാർഷിക പരീക്ഷ ഉണ്ടായിരിക്കും .
ക്ലാസ്സുകൾ സമയത്തിന് പൂർത്തിയാക്കാൻ ശ്രദ്ധിക്കുമല്ലോ.
ഫാ. തോമസ് കാട്ടുത്തുരുത്തിയിൽ
മതബോധന ഡയറക്ടർ