News

ഓൺലൈൻ യൂത്ത് കൺവെൻഷൻ 2020 Sept.25,26,27

കോവിടിന്റെ സാഹചര്യത്തിൽ നമ്മുടെ വിശ്വാസ ജീവിതം വളരെ വെല്ലുവിളികൾ നിറഞ്ഞതാണ്. പ്രതേകിച്ച് യുവജങ്ങളുടെ ജീവിതത്തിൽ. ഈ സാഹചര്യത്തിൽ യുവജങ്ങൾക്കുവേണ്ടി ഒരു ഓൺലൈൻ യൂത്ത് കൺവെൻഷൻ ഒരുക്കുകയാണ്. 2018 ൽ നടത്തപെട്ട യൂത്ത് കൺവെൻഷന്റെ ഒരു തുടർ പ്രോഗ്രാം ആയിട്ടാണ് ഇത് നടത്തപെടുന്നത്. കോട്ടയത്തുനിന്നുള്ള Bro. റെജി കൊട്ടാരത്തിൽ and ടീം ആണ് ഈ കൺവെൻഷൻ നയിക്കുന്നത്. 

Date: September 25,  Friday, 26 Saturday, 27 Sunday, - 6 pm to 8 pm.

യുവജങ്ങൾക്ക് രെജിസ്ട്രേഷൻ ചെയ്യാൻ ഗൂഗിൾ ഫോം തയ്യാറാക്കിയിട്ടുണ്ട്. ദയവായി ഇടവകയിൽ അറിയിക്കുമല്ലോ.

ഇത് ലൈവായി നടത്തുന്ന ഒരു കൺവെൻഷൻ ആണ്. ഈ കൺവെൻഷൻ പങ്കെടുക്കുവാനും ക്രിസ്തുവിലേക്ക് നോക്കി പ്രകാശിതരാകുവാനും എല്ലാ യുവജങ്ങളെയും ക്ഷണിക്കുന്നു.

ലൈവായി കാണുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ലിങ്ക് follow ചെയ്യുക https://www.facebook.com/Youth-Ministry-Mananthavady-Diocese-382656319050684/

അടുത്ത ലിങ്ക് subscribe ചെയ്യുക https://www.youtube.com/c/YouthMinistryDioceseofMananthavady


രെജിസ്ട്രേഷൻ ചെയ്യാനുള്ള ഗൂഗിൾ ഫോം 

https://docs.google.com/forms/d/e/1FAIpQLSeTxPeHKia9K4DsKeV8t4q5azBa6JUNVz59nBnXCTcT4niaVA/viewform?usp=sf_link

ഇടവകയിൽ അറിയിക്കുകയും വാട്സ്ആപ്പ് ഗ്രുപ്പിൽ ഇടുകയും ചെയ്യണേ. 


Fr. Lal and fr. Joby

Directors Dept of Youth Ministry.