News

CML Rally - പ്രേഷിതപ്രഭ

ചെറുപുഷ്പ മിഷന്‍ലീഗ് മാനന്തവാടി രൂപത

46-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഒരുക്കുന്ന

പ്രേഷിതപ്രഭ

ഹൃദയത്തില്‍ ക്രിസ്തുവിന്റെ വെളിച്ചമുള്ളവരുടെ സംഗമവും സ്‌നേഹസന്ദേശറാലിയും

2019 ഫെബ്രുവരി 17 ഞായര്‍ ഉച്ചകഴിഞ്ഞ് 2 മണിക്ക്

പുല്‍പ്പള്ളിയില്‍ ആരംഭിക്കുന്നു.




Click here for more details