News
KCYM -Forane & Unit Election
2014 വര്‍ഷത്തില്‍ സംഘടനയെ നയിക്കേണ്ടവരെ തിരഞ്ഞെടുക്കുന്ന നവംബര്‍ 12 - ന് മുന്‍പ് യൂണിറ്റുകളിലും ഡിസംബര്‍ 1 - ന് മുന്‍പ് മേഖലകളിലും പൂര്‍ത്തിയാക്കേണ്ടതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരുടെ പൂര്‍ണ്ണവിവരങ്ങള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ രൂപത ഓഫീസില്‍ എത്തിക്കേണ്ടതാണ്.