News

തവിഞ്ഞാല്‍ ശിലാസ്ഥാപനം

തവിഞ്ഞാല്‍ സെന്റ് മേരീസ് ഇടവകയില്‍ പണിയുന്ന പാരീഷ് ഹാളിന്റെ ശിലാസ്ഥാപനകര്‍മ്മം ജനറാള്‍ പെരിയ ബഹു. അബ്രാഹം നെല്ലിക്കലച്ചന്‍ നിര്‍വ്വഹിക്കുന്നു.