News
Foundation Stone:Kallody
കല്ലോടി സെന്റ് ജോര്‍ജ്ജ് ദേവാലയത്തിന്റെ പുതിയ വൈദിക മന്ദിരത്തിന് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം പിതാവ് തറക്കല്ലിട്ടു. ഇടവക വികാരി ബഹു. അഗസ്റ്റിന്‍ പുത്തന്‍പുര, അസി. വികാരി ബഹു. വര്‍ഗ്ഗീസ് ചിറ്ററയ്ക്കല്‍, ബഹു. സമര്‍പ്പിതര്‍, ഇടവകക്കാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍....