News
Youth Year Convention - Above 2018
![](http://www.mananthavady.smcim.com/files/media/news/thumb_128.jpg)
Above 2018 Youth Convention വേണ്ടി സഹായിച്ച വോളണ്ടിയേഴ്‌സിന്റെ മീറ്റിംഗ് യൂത്ത് മിനിസ്ട്രി ഓഫീസില്‍ വച്ച് നവംബര്‍ 10 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് ഉദ്ഘാടനം ചെയ്തു. പെരിയ ബഹു. ജനറാളച്ചന്‍ അബ്രാഹം നെല്ലിക്കലച്ചന്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. യൂത്ത് മിനിസ്ട്രി ഡയറക്ടര്‍ ഫാ. ലാല്‍ പൈനുങ്കല്‍, ഫാ. റോബിന്‍ പടിഞ്ഞാറയില്‍, ഫാ. ബിജോ കറുകപ്പള്ളി, ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍, ഫാ. സജി നെടുങ്കല്ലേല്‍, ഫാ. പ്രകാശ് വെട്ടിക്കല്‍, ബഹു. സമര്‍പ്പിതര്‍, യൂത്ത് മിനിസ്ട്രി ഭാരവാഹികള്‍ തുടങ്ങി 100 പേര്‍ സംഗമത്തില്‍ പങ്കെടുത്തു.