News

മാനന്തവാടി മിഷന്‍ലീഗ്

മിഷന്‍ ലീഗ് മാനന്തവാടി കുടുംബത്തിന് ഒരു പൊന്‍തൂവല്‍ കൂടി.... 2017-2018 പ്രവര്‍ത്തനവര്‍ഷത്തെ മികച്ച രൂപതയ്്ക്ക് ഉള്ള GOLD STAR പുരസ്‌കാരം മാനന്തവാടി രൂപതയ്ക്ക്...

മികച്ച ശാഖയ്ക്കുള്ള GOLD STAR പുരസ്‌കാരം മാനന്തവാടി രൂപത പൂളപ്പാടം ഇടവകയ്ക്ക്.... 

മിഷന്‍ലീഗ് ഭാരവാഹികള്‍ക്ക് അഭിനന്ദനങ്ങള്‍