News
മാതൃവേദി കല്‍പ്പറ്റ മേഖല
സീറോ മലബാര്‍ മാതൃവേദി കല്‍പ്പറ്റ മേഖലയുടെ ആഭിമുഖ്യത്തില്‍ തെനേരി ഫാത്തിമാ മാതാ ദേവാലയത്തില്‍ നടത്തപ്പെട്ട വിശ്വാസ സംഗമവും മേഖലാ വാര്‍ഷികവും.... 750 പ്രവര്‍ത്തകര്‍ പങ്കെടുത്ത ഈ മഹാസംഗമം സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖരുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. അഭിവന്ദ്യ ജോസ് പൊരുന്നേടം പിതാവ് അനുഗ്രഹ പ്രഭാഷണം നടത്തി.